tag:blogger.com,1999:blog-3409631237011594489.post3612576758292138583..comments2015-03-17T23:37:55.818-07:00Comments on എന്റെ ചിന്താ ശകലങ്ങള്‍..: ഈ സല്പേര്jasminehttp://www.blogger.com/profile/05245710433320929382noreply@blogger.comBlogger21125tag:blogger.com,1999:blog-3409631237011594489.post-25379212028429970262012-04-06T08:12:08.862-07:002012-04-06T08:12:08.862-07:00നന്ദി,,,വീണ്ടും എത്തുമെന്ന് പ്രതീക്ഷിക്കുന്നുനന്ദി,,,വീണ്ടും എത്തുമെന്ന് പ്രതീക്ഷിക്കുന്നുjasminehttps://www.blogger.com/profile/05245710433320929382noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-43769542936982772342012-04-06T00:13:01.923-07:002012-04-06T00:13:01.923-07:00നല്ല കവിത, നല്ല അക്ഷരങ്ങൾ,നല്ല ആശയം. ഇതാണ് ഫോണ്ടിന...നല്ല കവിത, നല്ല അക്ഷരങ്ങൾ,നല്ല ആശയം. ഇതാണ് ഫോണ്ടിന്റെ സ്റ്റൈൽ ഏറ്റവും നല്ലത് ട്ടോ. ആ ബാക്ക്ഗ്രൗണ്ട് കളറും,വേറെ സ്റ്റൈൽ ഒന്നും വേണ്ട ഇതുമതി. നല്ലത്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-65773595783206155702012-04-02T00:41:39.369-07:002012-04-02T00:41:39.369-07:00nannaayittundu..nannaayittundu..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-7367806705816423732012-04-01T00:41:05.285-07:002012-04-01T00:41:05.285-07:00തീര്‍ച്ചയായും അടുത്തതായി ഒരു കഥ എഴുതാന്‍ ശ്രേമിക്ക...തീര്‍ച്ചയായും അടുത്തതായി ഒരു കഥ എഴുതാന്‍ ശ്രേമിക്കും ,,പിന്നെ വായനക്കും കമെന്റ്നും നന്ദിjasminehttps://www.blogger.com/profile/05245710433320929382noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-67820180184763211522012-03-31T21:05:42.883-07:002012-03-31T21:05:42.883-07:00കവിത ഇഷ്ടപ്പെട്ടു. അക്ഷരത്തെറ്റുകള്‍ സൂക്ഷിക്കുകകവിത ഇഷ്ടപ്പെട്ടു. അക്ഷരത്തെറ്റുകള്‍ സൂക്ഷിക്കുകRashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-85976850611673670202012-03-31T15:44:19.928-07:002012-03-31T15:44:19.928-07:00കവിതകളോട് തീരെ പ്രതിപത്തി ഇല്ലാത്ത ബൂലോകത്തെ വിരലി...കവിതകളോട് തീരെ പ്രതിപത്തി ഇല്ലാത്ത ബൂലോകത്തെ വിരലിലെണ്ണാവുന്ന വ്യക്തികളിൽ ഒരാളാണ് ഞാൻ എന്ന് പറഞ്ഞാൽ മറ്റുള്ളവർ ചിരിക്കും... നല്ല കഥയെഴുതുമല്ലോ അടുത്തത്?

കവിതയെ കുറിച്ച് ..കവിത വായിച്ചു,

തോറ്റു കൊടുക്കാത്ത പിടിവാശികളും
ഒരിക്കല്ലും മാറ്റാത്ത ആദര്‍ശങ്ങളും
വലിച്ചെറിയുന്നു എന്‍ ആത്മാവിനെ ഞാന്‍
അണിയുന്ന പുതുതായി എനിക്ക് കിട്ടിയ മുഖമൂടി
ചാര്‍ത്തി കിട്ടിയ പുതു വേഷംകെട്ടി അഭിനയിച്ചുഅരങ്ങു തകര്‍ക്കാന്‍
സംസ്കാര സമ്പന്നര്‍ എന്ന്സ്വയം പുകഴ്ത്തുന്ന
ഞാന്‍ ഏറെ വെറുക്കുന്ന എന്‍ സമൂഹമേ
നിങ്ങള്‍ക്ക് വേണ്ടി ഞാനിത ഇന്നിവിടെ മരിക്കുന്നു

ആത്മഹത്യ ചെയ്ത് രക്ഷപ്പെടുകയാണല്ലേ, യഥാർത്ഥ ജീവിതത്തിൽ നിന്നും രക്ഷപ്പെടുന്നവർ ഭീരുക്കളല്ലേ...മുഖം മൂടിയണിഞ്ഞാണെങ്കിലും ജീവിതത്തെ നേരിടണം നെഞ്ച് വിരിച്ച് കൊണ്ട്... സമൂഹത്തിന്റ്റെ മനസാക്ഷി മരവിച്ചത് അറിഞ്ഞില്ലേ...

അടുത്തത് ഒരു കഥയാവട്ടെ..ആശംസകൾMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-91663430298148852282012-03-31T09:21:41.869-07:002012-03-31T09:21:41.869-07:00നഷ്ടസ്വപ്നങ്ങളുടെ 'ഭാരം' മാത്രം മറന്നാല്‍ ...നഷ്ടസ്വപ്നങ്ങളുടെ 'ഭാരം' മാത്രം മറന്നാല്‍ പോര.
സ്വപ്ങ്ങളും മറന്നാലെ കാര്യമുള്ളൂ.
കൊള്ളാം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-43074357207559509712012-03-31T03:57:46.271-07:002012-03-31T03:57:46.271-07:00അറിയഞ്ഞിട്ടാണ്,,,ശ്രെമിക്കാം എനിയുണ്ടാകതിരിക്കാന്...അറിയഞ്ഞിട്ടാണ്,,,ശ്രെമിക്കാം എനിയുണ്ടാകതിരിക്കാന്jasminehttps://www.blogger.com/profile/05245710433320929382noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-6814162719958522102012-03-31T01:41:21.252-07:002012-03-31T01:41:21.252-07:00താങ്കൾ കഴിഞ്ഞ രണ്ടു പ്രവശ്യംഎനിക്കിട്ട കമന്റുകൾ സ്...താങ്കൾ കഴിഞ്ഞ രണ്ടു പ്രവശ്യംഎനിക്കിട്ട കമന്റുകൾ സ്പാമിലാണ് പോയിരുന്നത്. പിന്നെ പിടിച്ചു കൊണ്ടു വന്ന് ബ്ലോഗിലിരിക്കാൻ പറഞ്ഞു..

എന്താ നഷ്ട സ്വപ്നങ്ങളുടെ കണക്കുകൾ?..
അവ എല്ലാം നല്ലതിനാകട്ടെ..നന്മയ്ക്കാകട്ടെ… അനുഭവങ്ങളുടെ തീച്ചൂളകൾ നന്മകൾ കൊണ്ടു വരുമൊരുനാൾ...പുതിയ നേട്ടങ്ങളുടെ സ്വപ്നങ്ങൾ ചിറകു വിരിക്കട്ടേ എന്നാശംസിക്കുന്നു..
നന്നായിരിക്കുന്നു.. ആശംസകൾമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-89031171784918448682012-03-31T01:39:03.347-07:002012-03-31T01:39:03.347-07:00This comment has been removed by the author.മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-85127869197441480882012-03-31T00:52:16.561-07:002012-03-31T00:52:16.561-07:00കവിത കൊള്ളാം..കൂട്ടക്ഷരങ്ങള്‍ പലതും ഇല്ലല്ലോ... അക...കവിത കൊള്ളാം..കൂട്ടക്ഷരങ്ങള്‍ പലതും ഇല്ലല്ലോ... അക്ഷരതെറ്റാണോ അതോ...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-35114957564710010442012-03-31T00:09:18.252-07:002012-03-31T00:09:18.252-07:00ഗൂഗ്ലിന്റെ ഓരോ കളികൾ :)ഗൂഗ്ലിന്റെ ഓരോ കളികൾ :)Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-59014161376440919882012-03-31T00:02:13.658-07:002012-03-31T00:02:13.658-07:00കണ്ണാ കിട്ടി,,അതെങ്ങനെയാ അങ്ങോട്ട് പോകുന്നത്? ഞാന...കണ്ണാ കിട്ടി,,അതെങ്ങനെയാ അങ്ങോട്ട് പോകുന്നത്? ഞാന്‍ ഒന്നും ചെയ്തില്ലjasminehttps://www.blogger.com/profile/05245710433320929382noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-79089654935410508142012-03-30T23:57:21.942-07:002012-03-30T23:57:21.942-07:00സ്പാം ഒന്ന് നോക്ക്, ബ്ലോഗറിൽ published | spamസ്പാം ഒന്ന് നോക്ക്, ബ്ലോഗറിൽ published | spamArun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-3347023581081352372012-03-30T23:55:34.346-07:002012-03-30T23:55:34.346-07:00കണ്ണാ സത്യമായിട്ടും ഞാന്‍ അല്ല,,,
എനിക്ക് ഇമെയില്‍...കണ്ണാ സത്യമായിട്ടും ഞാന്‍ അല്ല,,,
എനിക്ക് ഇമെയില്‍ വന്നിട്ട് ഞാന്‍ നോക്കിയപ്പോള്‍ കമന്റ് കണ്ടില്ല,,,പിണങ്ങല്ലേjasminehttps://www.blogger.com/profile/05245710433320929382noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-54271304000425549512012-03-30T23:54:08.128-07:002012-03-30T23:54:08.128-07:00ശ്രീ ,,,ഞാന്നും അത്രേ സീരിയസ് അല്ല ,,പിന്നെ വായനക്...ശ്രീ ,,,ഞാന്നും അത്രേ സീരിയസ് അല്ല ,,പിന്നെ വായനക്ക് നന്ദിjasminehttps://www.blogger.com/profile/05245710433320929382noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-45832348399694997292012-03-30T23:51:00.572-07:002012-03-30T23:51:00.572-07:00hmm.. എവിടെ എന്റ കമന്റ്?! ഇനി മിണ്ടൂല :(hmm.. എവിടെ എന്റ കമന്റ്?! ഇനി മിണ്ടൂല :(Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-37521272916994948212012-03-30T23:44:28.239-07:002012-03-30T23:44:28.239-07:00ithinu commentaan njan aalalleyyyyyyyy.enikkithrem...ithinu commentaan njan aalalleyyyyyyyy.enikkithrem serious aavaan vayyaശ്രീ https://www.blogger.com/profile/04048851228719564401noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-21940835134385463262012-03-30T23:21:30.819-07:002012-03-30T23:21:30.819-07:00ലഡ്ഡു വേണ്ടാട്ടോ!!!ലഡ്ഡു വേണ്ടാട്ടോ!!!jasminehttps://www.blogger.com/profile/05245710433320929382noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-13913689305865037282012-03-30T23:02:50.780-07:002012-03-30T23:02:50.780-07:00തുടക്കക്കാരി ജാസ്മി ഹഹ
മനസ്സിലൊരു ലഡ്ഡു പൊട്ടിതുടക്കക്കാരി ജാസ്മി ഹഹ
മനസ്സിലൊരു ലഡ്ഡു പൊട്ടിmuzu kannurhttps://www.blogger.com/profile/13778350512888536841noreply@blogger.comtag:blogger.com,1999:blog-3409631237011594489.post-41267831582734856692012-03-30T14:04:26.288-07:002012-03-30T14:04:26.288-07:00പോസ്റ്റ് കുഴപ്പമില്ല, ഗൂഗിൾ ട്രാൻസിലിട്രേറ്റർ ഉപയോ...പോസ്റ്റ് കുഴപ്പമില്ല, ഗൂഗിൾ ട്രാൻസിലിട്രേറ്റർ ഉപയോഗിക്കുന്നത് കൊണ്ടാവാം ചിലയിടങ്ങളിൽ കൂട്ടക്ഷരങ്ങളും ദീർഘങ്ങളും missing ആണ്.Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.com