![]() |
നിന്‍ ഓര്‍മ്മകള്‍ |
വിരിഞ്ഞു നില്‍ക്കുന്ന ആ ഇളം നീല പൂക്കള്‍,
നിന്‍ ഓര്‍മകള്‍ എന്നിലേയ്ക്ക് വീണ്ടും കൊണ്ട് വന്നു,,,
നീയെന്നും എനിക്കും പകര്‍ന്ന ആ മധുരം,,വീണ്ടും,എന്നിലേക്,,ഓടിവന്നു.
നിന്‍ പുഞ്ചിരി പോല്‍ തിളങ്ങും,,ഈ നീല പുഷ്പം,,
നിന്‍ സ്മരണയില്‍,,ഈ തൂലികയില്‍ അര്‍പികട്ടെ
അന്ന് നമ്മള്‍,,കളിച്ചൊരു അങ്കണം,,ഒന്ന് കാണാന്‍,,കൊതിക്കുന്നേന്‍,,ഉള്ളം,,
ഓടി നടന്നു വീണൊരു...കാലം,,കരഞ്ഞു കലങ്ങിയിരുന്നോര കണ്ണുകള്‍,,,
അന്നും നീ എന്നികായ് എന്നുമെന്ന്നും,,നല്കിരുന്നോര,,മധുര പലഹാരങ്ങള്‍...
ഇന്ന് നീ ഉണ്ടായിരുന്നെങ്കില്‍ ..എനിക്കെല്ലാം,,ആയി,,ഒരു പ്രിയ തോഴി,,ആയി..
എന്‍ സങ്കടങ്ങള്‍..ഓടി വന്നു നിന്‍,, മുന്നില്‍ ചോരിഞ്ഞിടന്‍,,
അന്നേരം,എന്‍ കണ്ണുനീര്‍ നീ നിന്‍ കയ്കളാല്‍ തുടചിടാന്‍,,
നിന്‍ തോളില്‍ തല ചായ്ച്ചു,,വീണ്ടും,,തേങ്ങി കരഞ്ജീടാന്‍,,,
ഒരു നാള്‍ നീ എന്നോട് ഒന്നും പറയാതെ,എന്നില്‍ നിന്ന് പറന്നു അകന്നപോള്‍..
നീ ഇനി ഒരിക്കല്ലും വരില്ലെന്ന്..എന്നോട് അവര്‍ പറഞ്ഞപ്പോള്‍
അന്നെന്റെ കുട്ടികാലത്,,അതിനര്‍ത്ഥം,എനികൊന്നും,,അറിഞ്ഞില്ല,,
ഇന്ന് ഞാന്‍ അറിയുന്നേന്‍ തോഴി,,എന്നെ തനിച്ചാക്കി
ഈ ഭൂമിയില്‍ ആകാശങ്ങള്‍ തേടി നീ പറന്നു,,,
ഈ ഭൂമിയില്‍ ആകാശങ്ങള്‍ തേടി നീ പറന്നു,,,
ഈ നീല പൂവുകള്‍,,എന്നുമെന്നും,.നിന്‍ നയനമെന്നു ഞാന്‍ കരുതിടുന്നു,,
ഇവയോട് ഞാന്‍ ചൊല്ലുന്ന പരിഭവങ്ങള്‍...നിന്നിലെകെതുമെന്നു ഓര്‍ത്തിടുന്നു ...
kollaammm.......!!!!
ReplyDeletethnx,,,,aluvakkara
Delete