![]() |
യാത്രെകള്‍,,,, |
അനന്തമായ ജീവിതത്തില്‍ അല്‍പ സുഖങ്ങള്‍ തേടിയലയുന്ന
മനുഷ്യ ശരീരങ്ങള്‍.ക്കിടയില്‍ ഒരു ശ്മശാന മൂകതയോടെ
നടന്നു പാദങ്ങള്‍ കുഴയുംബോഴും നടക്കേണ്ടി വരുന്ന യാത്ര
ഇന്നലെ കണ്ട വഴികള്‍ വീണ്ടും എത്തുമ്പോഴും
മരവിച്ച മനസ്സുമായി നാളെ ഇവിടേയ്ക്ക് തന്നെ തിരിച്ചു വരാനുള്ള യാത്ര
എന്നും കടന്നു പോകുന്ന വഴികള്‍ മാറ്റം ഇല്ലാത്ത മുഖങ്ങള്‍
ഇവയ്ക്കൊന്നും ഞാന്‍ ഒരു മടുപ്പകുന്നില്ല ,മാറ്റങ്ങള്‍ ഇല്ലാത്ത ഞാന്‍
ഉണ്ടായ കാലം മുതല്‍ മാനുഷന്‍ എന്നും ശ്രെമിചിടുന്നു
പുതു വഴികള്‍ക്കായ് ,പുതു യാത്രെകള്‍ക്കായ്
നീളുന്ന വഴിയിലൂടെ നാളെ നാളെ എന്നാ ഒരിക്കലും അവസാനിക്കാത്ത
ഒരു നീണ്ട പകലിന്‍ നീളേക്കായ് മരണം മാറനുള്ള യാത്ര
എന്ന് തീണ്ടും എന്നറിയാത്ത സര്‍പത്തെ പോലെ
പിറകില്‍ അന്ത്യം ഉണ്ടെന്നറിഞ്ഞിട്ടും
നല്ല നാളെ തന്‍ ഭാവിക്ക്.വേണ്ടി ഒരിക്കലും
അവസാനിക്കാത്ത ജീവിത യാത്ര,
നവ സ്വര്‍ഗങ്ങള്‍ തേടി മണി മാളികകള്‍ നേടാന്‍
നാളേക്ക്,,നീ നിന്‍റെ ഇന്നിനെ അര്‍പിച്ചു
നാളെ നിനക്ക് അന്യമാനെങ്കില്ലോ?????
ഇന്നത്തെ ജീവിതം ധന്യമാക്കു, തോഴാ
നാളെ,,അത് നാം സ്വന്തം ആയിടും,,,
വളരെ നന്നായിട്ടുണ്ട്.... ഈ യാത്ര തുടരട്ടെ....
ReplyDeleteനന്ദി പ്രിയ
Delete