ഇന്നു ഞാന്‍ ഉപേക്ഷിക്കുന്നു ഈ വഴിയില്‍
നഷ്ട്ട സ്വപ്നങ്ങളുടെ ഭാരം..
ഇന്നലയുടെ പടിവാതിലില്‍ കൊഴിഞ്ഞു വീണ
പനിനീര്‍ ദളങ്ങളുടെ സൌന്ദര്യമില്ലാത്ത ഓര്‍മകളെ
മുന്നോട്ടോടുന്ന ഘടികാര സൂചിയോടൊത്
ഇന്നു മുതല്‍ ഓടാന്‍ തുടങ്ങുന്നു ഞാന്നും
പൊട്ടിയ വള്ളി ചെരിപ്പുകള്‍ പണ്ട്
വഴിയില്‍ ഉപേക്ഷിച്ച പോലെ
എന്നെ ഞാന്‍ ആക്കിയ എല്ലാം
നാളെ മറ്റൊരാളായി ഉണര്‍തെഴുന്നെല്‍ക്കാന്‍
ഈ നിമിഷതിന്‍ അവസാന നൊടിയില്‍
എല്ലാം ഞാന്‍ ഇവിടെ വലിച്ചെറിയുന്നു
തോറ്റു കൊടുക്കാത്ത പിടിവാശികളും
ഒരിക്കല്ലും മാറ്റാത്ത ആദര്‍ശങ്ങളും
വലിച്ചെറിയുന്നു എന്‍ ആത്മാവിനെ ഞാന്‍
അണിയുന്ന പുതുതായി എനിക്ക് കിട്ടിയ മുഖമൂടി
ചാര്‍ത്തി കിട്ടിയ പുതു വേഷംകെട്ടി അഭിനയിച്ചുഅരങ്ങു തകര്‍ക്കാന്‍
സംസ്കാര സമ്പന്നര്‍ എന്ന്സ്വയം പുകഴ്ത്തുന്ന
ഞാന്‍ ഏറെ വെറുക്കുന്ന എന്‍ സമൂഹമേ
നിങ്ങള്‍ക്ക് വേണ്ടി ഞാനിത ഇന്നിവിടെ മരിക്കുന്നു
പൊട്ടികരച്ചിലുകള്‍ ഇല്ലാതെ
രക്ത ചൊരിചില്‍ ഇല്ലാതെ എന്‍ ആത്മ ഹൂതി
വിരിയുന്ന പുഞ്ചിരിക്ക് പിന്നിലെ നുറുങ്ങുന്ന എന്നെ
കാണാത്ത സമൂഹമേ,,,എന്റെ സന്തോഷങ്ങള്‍ക്ക്
നിങ്ങള്‍ നല്‍കിയ വിലയോ ഈ സല്‍പേര്