Sunday, 8 January 2012

എന്‍ ബാല്യം,,,,

ഇന്നലെ പെയ്ത മഴ തോരും,,തോറും,,,മണ്ണിന്‍ മണം,,എന്നെ വല്ലാതെ പുല്‍കി,,,
പണ്ടു കളിച്ചു നടന്നൊര ,,,തോട്ടിന്‍ വക്കില്‍ ,,ഞാന്‍ എന്‍ പ്രിയ തോഴരോത് ..
നനഞ്ഞു കുളിച്ചു വീട്ടിലീക്കൊടുമ്പോള്‍ എന്നും പുല്കുന്നോരാ ഗന്ധം,,,
പത്തിരി ച്ചുട്ടിടാന്‍,,,,സോഡാ തന്‍,മൂടികള്‍,,ചെമ്പരത്തി പൂവിലകള്‍,,,എത്രെ തിരഞ്ഞോടി ഞങ്ങള്‍,,,
സോപ്പ് പൊടി കവറുകള്‍,,,ബാഗുകള്‍ ആയത്,,ഉമ്മ തന്‍..തട്ടങ്ങള്‍,,സാരീ ആയത്,,,ഓര്‍ത്തു ചിരിക്കുആണ്ണ്‍  ഏറെ ഇമ്പം,,,
ചക്കര മാവിന്റെ ചോട്ടില്‍ ഓടിയീതന്‍,,മത്സരം വെച്ച എന്‍  വേനല്‍ അവധികള്‍ ,,,,,,,
ഒരുപാടു ,,,ഒരുപാട്,,അടി കൂടിയാലും,,,പിന്നെയും ഇണങ്ങുന്ന ,,,സുന്ദരി തോഴികള്‍,,
ഒരിക്കല്‍ ഞാന്നും അതുപോലെ ആകുമെന്ന് ,,,വീമ്ബുമിലകാന്‍,ഒരുപാടു നാവുകള്‍..
ഉമ്മ ഉറങ്ങാന്‍ പറഞ്ഞാലും ഉച്ചക്ക് ..കണ്ണ് വെട്ടിചോടുന്ന,,ആമ്പല്‍ പാടങ്ങള്‍..
എല്ലാം,,എല്ലാം എല്ലാം ,,ഓര്‍ത്തു ചിരിക്കുമ്പോള്‍...
എന്തോ എന്‍ കവിളുകള്‍,,,നനഞ്ഞ പോലെ,,,,ഞാന്‍ പോല്ലും അറിയാതെ,,,
എന്‍ ആത്മാവ് പോലും,,,,നഷ്ട്ട ബോധത്തില്‍ വിങ്ങിടുന്നു,,
ചോക്ക് കൊണ്ടെഴുതിയാല്‍ പിന്നെയും മായ്ച്ചു ,,വീണ്ടുമെഴുതുന്ന പോല്ലേ...
എന്‍ മനോഹരമാം,,ഓര്‍മകള്‍,,,ഒന്ന്നു കൂടി എനിക്ക് എഴുതുവാന്‍ കഴിഞ്ഞെങ്കില്‍...

3 comments:

  1. എന്‍റെയും ബാല്യകാലം ഞാന്‍ ഓര്‍ത്തു പോകുന്നു...എത്ര മനോഹരമായിരുന്നു..എല്ലാം ഇനി ഓര്‍മകളില്‍ മാത്രം...ഒതുങ്ങിക്കൂടുന്നു....

    ReplyDelete
  2. ദൂരെയുള്ള ആല്‍മര ചോട്ടില്‍ കണ്ണാരം പൊത്തികളിച്ചതും ,
    മരവള്ളികളില്‍ ഉഞ്ഞാല്‍ ആടിയതും,
    കളിതോഴിയുടെ കൂടെ കയ്പിടിച്ചു നടന്നതും,
    മണ്ണപ്പം ച്ചുട്ടുകളിച്ചതും ,
    പുല്‍ നനവുകളില്‍ അസ്തമയ സൂര്യനെ നോക്കി കിടന്നതും ,
    വയ്യ ഓര്‍ക്കാന്‍ വയ്യ ,,
    ആ മഴ നനഞ്ഞ ആ മണ്ണിന്റെ മണമുള്ള ആ പഴയ ബാല്യ കാലത്തേക്ക് നമുക്ക് പോയാലോ ജാസ്മിന്‍.......,......
    പി പി പി നീ വരുന്നോ

    ReplyDelete