Thursday, 12 January 2012

പ്രണയ ലേഖനം


പ്രണയ ലേഖനം
തികഞ്ഞ ലാഖവത്തോടെ,,,,നീ ചുരുട്ടി എറിഞ്ഞ കടലാസ് തുണ്ടുകളില്‍
പലപ്പോഴും നീ കാണാതെ പോയ എന്റെ ഹൃദയം ആയിരുന്നു

നിന്റെ കതോര്കളിനായ്‌ കാത്തിരുന്ന എന്റെ വീണാ നാദങ്ങള്‍,,
പലപ്പോഴും,,,ആ നിമിഷം സ്വരം തെറ്റി പാടിയിരുന്നു,,,,


നിന്‍ പാദ ചലനം കാത്തിരുന്ന എന്‍ പടി വാതിലുകള്‍ക്ക്
എന്നും,, നിരാശയായിരുന്നു ഫലം,,
ഈ മനം എന്നും,നിന്‍, കിളി കൊഞ്ചല്‍ കേള്‍ക്കാന്‍ കതോര്തിരുന്നിരുന്നു,,,,,


വീണ്ടുമൊരു തുണ്ട് കടലാസെന്നു കരുതി നീ ചുരുട്ടും,,,
അതറിയാം എന്കില്ലും,,,പ്രിയേ,,,നിനക്കായ്‌ ഈ വാക്കുകള്‍,,,

3 comments:

  1. jasmine,,nannayitund veendum ezhuthenam ellavarum ariyapedum ningalude agraham pole ..aashamsakal nerunnu

    ReplyDelete
  2. "നിന്‍ പാദ ചലനം കാത്തിരുന്ന എന്‍ പടി വാതിലുകള്‍ക്ക്
    എന്നും,, നിരാശയായിരുന്നു ഫലം,,"

    കാത്തിരിക്കുവാന്‍ ആരെങ്കിലും ഉണ്ടാകുക എന്നത് തന്നെ ഒരു ഭാഗ്യമാണ്...
    ആരോ പറഞ്ഞ വാക്കുകള്‍ കടം എടുക്കുന്നു....
    "To love and win is the best thing. To love and lose, the next best."

    ReplyDelete