Friday, 28 October 2011

നിന്‍,,,നാമത്തില്‍



നിന്‍,,,നാമത്തില്‍,

 മുഖത്ത്‌ പുഞ്ചിരിയും മനസ്സില്‍നൊമ്പരങ്ങളും  പേറി

ആത്മാവ് ഒരു ഭാരം ആക്കി...

എത്രെ കാലം ഇനിയും വ്യര്‍ത്ഥ ശരീരം യാത്രെ ചെയ്യണം,,,?

പോകുന്ന വഴികളില്‍  മുള്ളുകള്‍..തുളച്ചു,
ചുടു
ചോരയൂറുന്ന ...കാല്‍പാദങ്ങളുമായ്‌..
ഓരോ പാതകളും പിന്നിടുമ്പോള്‍
ചോദിച്ചിട്ടില്ല  കാലത്തിന്നോടോന്നും ഞാന്‍

കയ്യില്‍ ഒതുങ്ങാത്ത കൊക്കില്‍ കുരുങ്ങാത്ത
മോഹങ്ങള്‍ 
ഒന്നുമേ തന്നെ  
ആശിചെതെല്ലാം ഒന്ന് മത്രേം

നിന്‍ മാറില്‍ 
ചൂട്  പറ്റി ജീവിക്കണം ഉള്ള കാലംമരണം വരിക്കുന്ന കാലത്ത് പോലും നിന്‍
മടിയില്‍ ആകണം അന്ത്യ ശ്വാസം

കേണതെല്ലാം നിന്‍  സ്നേഹം എന്നിക്കായ്‌
 വര്‍ഷിക്കണം  എന്ന് നിന്നോട് മാത്രേം


കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ഇന്നു മടങ്ങുന്നു
 ഞാന്‍ എന്‍ പ്രിയ ഇതെന്‍
പണ്ടേ..മരിച്ച ആത്മാവിന്‍ പ്രാണ ഹൂതിയല്ല,,
എന്നും എന്നുള്ളില്‍ ജീവിക്കും എന്‍ പ്രണയത്തിന്‍,,
കൊലപാതകം.........

3 comments:

  1. ഇപ്പോള്‍ ടൈപ്പ് ചെയ്യാന്‍ പഠിച്ചു കാണും എന്ന് കരുതുന്നു. എങ്കില്‍ ഈ അക്ഷരതെറ്റുകള്‍ ഒന്ന് തിരുത്തി കൂടെ?
    പിന്നെ, ആവശ്യമില്ലാത്ത കോമകളും...

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട് മഹേഷ് ,ഏട്ടാ ,നന്ദി

      Delete