ഉയര്‍ന്നു പറക്കാന്‍ കൊതിച്ചോരെന്‍ ചിറകുകള്‍
വെട്ടി വീഴ്ത്തി ഈ സമൂഹം ,,,പണം എന്നാ മായ വലയില്‍ കുരുങ്ങി ഇല്ലാതയെണ്ണ്‍ മോഹങ്ങള്‍ ഒക്കെയും..
മരണം എന്നാ പ്രത്യാശ മത്രേം മുന്നില്‍ കണ്ടു വീണ്ടും തുഴഞ്ഞു ഞാന്‍ ഈ നൌക ,,
കൈകള്‍ കുഴയുമ്പോള്‍ താങ്ങാന്‍ ആളില്ലാതെ ,,,,കാറ്റിന്റെ ദിശ ഏതെന്നറിയാതെ
മുന്നില്‍ കന്നുന്നതിണ്ണ്‍ പൊരുള്‍ അറിയാതെ,,പുന്ജിരിക്ക് പിന്നിലെ കാപട്യം അറിയാതെ
തപ്പി തടഞ്ഞു ഈ കൂരിരുട്ടില്‍ ,,,അന്ധകരതിണ്ണ്‍ മറവു പറ്റി വന്നവര്‍ എല്ലാം കൊണ്ട് പോയ്
എല്ലാം എന്നതെപോലെയും കണ്ടു നിന്ന് ,,വീണ്ടും ചിരിച്ചു പോയ്മുഗങ്ങല്ലോടെല്ലാം ...
മഞ്ഞു വന്നു ,,,മറച്ചു കണ്‍കള്‍ ,,മിന്നല്‍ വന്നു വിറച്ചു ഞാന്നും,,വസന്തങ്ങള്‍ മത്രേം എന്നും എന്നും ...
നീര്‍വികാരമായ് എന്നെ നോക്കി പുഞ്ചിരിച്ചു ....
ഇന്നും തുഴയുന്നു ഞാന്ന്‍ എന്റെ നൌക കാറ്റത്തു മെല്ലെയുലഞ്ഞുകൊണ്ട്
എന്ന്നു കാണും എന്‍ തീരം ,,,