നിന്ന്‍ ഓര്‍മകളില്‍ ഇന്നും ഞാന്‍ ഉണര്‍ന്നപ്പോള്‍
പതിയെ തലോടിയ തണുത്ത കാറ്റ്....
പതിയെ തലോടിയ തണുത്ത കാറ്റ്....
വീണ്ടും പുതപ്പിന്നടിയില്‍ ചുരുള്ളവേ
വീണ്ടും ഉറക്കം എന്നെ തലോടി
നിന്‍ മന്ദഹാസതിന്‍ ചെറു ചൂടില്‍ ഉന്നര്‍ന്നപ്പോള്‍
ഇന്നിയും ജന്‍മങ്ങള്‍ ഓരോന്നും നിന്ന്‍ മടിയില്‍
ഉണരാന്‍ കൊതിച്ചു പോയി
ഇന്നിയും ജന്‍മങ്ങള്‍ ഓരോന്നും നിന്ന്‍ മടിയില്‍
ഉണരാന്‍ കൊതിച്ചു പോയി
നിന്ന്‍ കറ പുരണ്ട ചുണ്ടുകള്‍ എന്നില്‍ നിന്നും നിന്നെ
വയ്കാതെ കൊണ്ട് പോകും എന്നറിയാം
വയ്കാതെ കൊണ്ട് പോകും എന്നറിയാം
നിന്‍ ശ്വാസ കോശം നിറച്ച ആ വിഷം
എന്നിലേക് അല്പം പകര്‍ന്നു താ നീ പ്രിയാ
എന്നിലേക് അല്പം പകര്‍ന്നു താ നീ പ്രിയാ
നീയില്ല എങ്കില്‍ ,നിന്‍ നിശ്വാസം ഇല്ലെങ്കില്‍
എങ്ങന്നെ ജീവിക്കും ഈ ഭൂമിയില്‍ ഞാന്‍ ...
നിന്‍ സന്തോഷതിനായ് നീ ഉയര്‍ത്തിയ
പുക ചുരുളുകള്‍ എന്‍ ജീവിത ചിതയില്‍ നിന്നായിരുന്നോ?.
പുക ചുരുളുകള്‍ എന്‍ ജീവിത ചിതയില്‍ നിന്നായിരുന്നോ?.
ഇന്നു നീ വേദന കൊണ്ട് പിടയുമ്പോള്‍..എന്‍ ഹൃദയം
വിങ്ങിടുന്നത് നീ അറിയുന്നുവോ,,
വിങ്ങിടുന്നത് നീ അറിയുന്നുവോ,,
എന്നുമെന്‍ കൂടെ എന്ന് എന്നോട് ചൊല്ലിയ
എന്നു നീ എന്നെ തനിച്ചാക്കി പോകുംമെന്നറിയാതെ
എണ്ണി ദിനങ്ങള്‍ ഞാന്‍ നീറിടുന്നു
എണ്ണി ദിനങ്ങള്‍ ഞാന്‍ നീറിടുന്നു
ഇന്നല്ലെങ്കില്‍ നാളെ എന്നറിയാം
കൂടെ വരാന്‍ എന്ന്‍ മനവും തുടിക്കുന്നു
എങ്കില്ലും നമ്മുടെ പ്രതീകമായ് ഉള്ള ആ പിഞ്ചു
കണ്ണുകള്‍ എന്നെ നോക്കിടുമ്പോള്‍
നാളെ നമ്മളെ ശപിക്കുവാന്‍ ആ
കണ്ണില്‍ അഗ്നി ഉണ്ടാകാതിരിക്കാന്‍
നിന്‍ വിരഹം എന്‍ ശാപം എന്ന് ചൊല്ലി
വീണ്ടും തുടരണം എനിക്കീ യാത്ര
ഈ യാത്ര തുടരാം...
ReplyDelete