Wednesday 4 May 2011

മരണത്തോടുള്ള എന്റെ പ്രണയത്തെ കുറിച്ച്.



മെല്ലെ മെല്ലെ ഉറങ്ങും വസന്തവും

ഉന്നര്‍ന്നു ഉയരുന്ന ഹിമാ ,,..കണങ്ങളും

.
മരവിപ്പും,,തണുപ്പും,,,എങ്ങും പടരുന്നു
,

എന്ന ഇടനെഞ്ചില്‍ എന്നും വീശുന്ന,,മരവിച്ചോര തണുത്ത കാറ്റ്

ഇപ്പോള്‍ ഇതാ ഈ വായുവിന്നും,,ആ മരണത്തിന്ന്‍ ഗന്ധം ഉണ്ടല്ലോ

മാലാഖമാര്‍ വന്നു നിന്നെ വിളിച്ചപ്പോള്‍ ,,പോയി നീ ആ ക്ഷണം തന്നെ

 ,,
ആ ലോകം എന്റെ കൂടെ ഉള്ള ജീവിതത്തെക്കാള്‍ സുന്ദരം എന്ന്നു നിന്നക്കുന്നുവോ


എന്നെ തനിചാകി നീ പോയ നാള്‍ മുതല്‍ ഇന്നുമും ഇരിപ്പൂ... ഈ ജാലകത്തില്‍ .

മഴ വന്നു ,,മാഞ്ഞു,,,ഹിമം പൊഴിഞ്ഞു പോയ്......വസന്ത പുഷ്പങ്ങള്‍ കൊഴിഞ്ഞു പോയ്

 ...
ഏറു കണ്ണും നീട്ടി നീ വരും നാള്‍ കാത്തു എന്നും ഇരിക്കും ഞാന്‍ എവിടെ
,

മാറുന്ന ര്തുക്കള്‍ എന്നോട് മൊഴിയും,,എന്നും നീ മത്രേം എന്തെ തനിച്ചു

,,
അന്ന് ഞാന്‍ അവരോട പറയും എന്ന്‍ നീണ്ട നാളത്തെ കാത്തിരിപ്പിനെ കുറിച്ച്

,,
എന്ന്‍ ആത്മാവിന്‍ അവസാന നാളിലെകുള്ള എന്ന്‍ അടങ്ങാത്ത മോഹത്തെ 

കുറിച്ച്...അതെ,,മരണത്തോടുള്ള


 എന്റെ പ്രണയത്തെ കുറിച്ച്


..

3 comments:

  1. മരണത്തോടുള്ള പ്രണയമേ.. നീ അതിജയിക്കുക തന്നെ ചെയ്യും..
    കാരണം മരണം അവളുടെ കൂടെ ഉണ്ടല്ലോ..

    ReplyDelete
  2. മരണത്തെ പ്രണയിക്കാം പക്ഷെ അതിനെ കൂട്ട് പിടിക്കരുത്...
    ബൂലോകത്തേക്ക് സ്വാഗതം...

    ReplyDelete