Thursday 2 February 2012

നിന്‍ സ്മരണകളെയും......

ഓര്‍മ്മകള്‍  നല്‍കുന്ന  സാന്ത്വനം  ഒരുപാടാണ് ,,,
ഒരിക്കല്‍,,അന്ന് ,,,എന്നിവെയല്ലാം,,എന്‍
പ്രിയ പെട്ട  വാക്കുകള്‍ ,,,നിന്‍ ഓര്‍മയില്‍,,

നിന്റെ കണ്ണുകള്‍ എനിക്ക് സമ്മാനിച്ച  ഓര്‍മ്മകള്‍,,
ആ മരചോട്ടില്‍   വീണുടഞ്ഞ എന്‍ കുപ്പി വള പൊട്ടുകള്‍ ,,
നിന്‍  മാറിലെ  രോമങ്ങള്‍  എന്നോട് മൊഴിഞ്ഞ രഹസ്യങ്ങള്‍,,,
സ്മരണകള്‍ എല്ലാം എന്‍ പ്രിയ തോഴരല്ലോ,,,

അന്ന് നമ്മള്‍ ഒരുമിച്ചു പങ്കിട്ട  മധുരം,,,
ആ രാത്രി  നീ  എനിക്ക് സമ്മാനിച്ച   ചുടു ചുംബനങ്ങള്‍....
അവസാനികാതെ...നീണ്ടിരുന്നെങ്കില്‍,,,,എന്നാഗ്രെഹിച്ച ...നിമിഷങ്ങള്‍,,,
ഭൂമിയുടെ  കറക്കം  ആ നിമിഷം നിലചെന്കില്‍  എന്ന് കരുതിപോയ  കണങ്ങള്‍,,,
മാറാത്ത  സമയത്തിന്‍ അഗാതതയില്‍ പതിച്ച  നാഴികകള്‍ ,,,
ഇനി അപ്രാപ്യം ആയ  നിമിഷങ്ങള്‍,,,,

ഒരു മനോഹര  ഗസല് കേട്ട  സന്തോഷം പോല്‍
എന്നെ  സര്‍വതും  മതി മറപ്പികുന്ന  എന്‍  ഓര്‍മ്മകള്‍ ,,,
ആ  ചുടു  നിശ്വാസതിന്‍ ..ആ പതിഞ്ഞ  സ്വരതിന്‍ ,,,,
എന്‍  കൂട്ടില്‍ നിന്നും പറന്നു പോയ  എന്‍ പ്രിയ  പക്ഷിയെ,,,
വിരിഞ്ഞ  ആകാശം  നിന്നെ  കാതിരികുന്നുണ്ടാവും,,,,
എങ്കിലും  എന്‍  മാറിന്‍ കൂട്ടില്‍  നിന്‍ നിഴല്‍ ഞാന്‍ ഇന്നും വഹിക്കുന്നു,,,
നിന്‍ സ്മരണകളെയും......

7 comments:

  1. nannayi ezhuthunnund jasmin ....aashamsakal

    ReplyDelete
  2. "എന്‍ കൂട്ടില്‍ നിന്നും പറന്നു പോയ എന്‍ പ്രിയ പക്ഷിയെ,,,
    വിരിഞ്ഞ ആകാശം നിന്നെ കാതിരികുന്നുണ്ടാവും,,,,
    എങ്കിലും എന്‍ മാറിന്‍ കൂട്ടില്‍ നിന്‍ നിഴല്‍ ഞാന്‍ ഇന്നും വഹിക്കുന്നു,,,
    നിന്‍ സ്മരണകളെയും......"

    നന്നായിരിക്കുന്നു... ഇനിയും എഴുതുക...
    ഒരു പക്ഷി പറന്നു പോയി എന്ന് കരുതി, കൂട് വെറുതെയാകും എന്ന് കരുതേണ്ട....
    കാത്തിരിക്കൂ..., മറ്റൊരു മോഹ പക്ഷി നിന്നെ തേടി വരിക തന്നെ ചെയ്യും...

    ReplyDelete
  3. ee varikalil nannaayirikkunnu ketto.ente hrudayathil thottu.

    ReplyDelete
  4. thnx sree and maheash eattaa

    ReplyDelete
  5. നല്ല മധുരമുള്ള ചിന്തകൾ..!
    അൽപ്പംകൂടി ശ്രദ്ധിച്ചാൽ ഇനിയും മധുരതരമാക്കാം..


    വള പൊട്ടുകള്‍(വളപ്പൊട്ടുകൾ) മരചോട്ടില്‍(മരച്ചോട്ടിൽ) അവസാനികാതെ(അവസാനിക്കാതെ) എന്നാഗ്രെഹിച്ച(എന്നാഗ്രഹിച്ച)നിലചെന്കില്‍(നിലച്ചെങ്കിൽ) അഗാതത(അഗാധത) സ്വരതിന്‍(സ്വരത്തിൻ) കാതിരികുന്നുണ്ടാവും(കാത്തിരിക്കുന്നുണ്ടാവും),അപ്രാപ്യം ആയ (അപ്രാപ്യമായ)
    നിശ്വാസതിന്‍(നിശ്വാസത്തിൻ).......

    ഒന്നൂടെ ശ്രദ്ധിച്ച് അക്ഷർഅത്തെറ്റുകൾ തിരുത്തി പോസ്റ്റുക.
    ഇനിയും എഴുതൂ
    ആശംസകളോടെ...പുലരി

    ReplyDelete
    Replies
    1. പ്രഭേട്ടാ,,
      ശ്രെമിക്കുന്നു,,തിരുത്താം മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചു വരുന്നേ ഉള്ളു നന്ദി

      Delete